
Movies
ബോളിവുഡിന് കഷ്ടകാലം; തിയേറ്ററുകളിൽ തകർന്നടിഞ്ഞ് അക്ഷയ് കുമാർ, അജയ് ദേവ്ഗൺ ചിത്രങ്ങൾ
ബോളിവുഡിന് കഷ്ടകാലം തുടരുകയാണ്. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പ്രധാന കഥാപാത്രങ്ങളായ ബഡേ മിയാൻ ഛോട്ടേ മിയാനും അജയ് ദേവ്ഗണിൻ്റെ മൈദാനും ബോളിവുഡിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്ന സിനിമകളായിരുന്നു. എന്നാൽ ഈദ് റിലീസുകളായെത്തിയ ഇരുസിനിമകൾക്കും തിയേറ്ററുകളിലേക്ക് ആളുകളെ എത്തിക്കാൻ കഴിഞ്ഞില്ല എന്നതാണ് വസ്തുത. ഏപ്രിൽ 10 ന് റിലീസ് ചെയ്ത […]