Entertainment

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ച ‘അജയന്‍റെ രണ്ടാം മോഷണം’ ഒ.ടി.ടിയിലേക്ക്; നവംബര്‍ എട്ടിന് റിലീസ്

തിയേറ്ററില്‍ ദൃശ്യവിസ്‌മയം തീര്‍ത്ത ടൊവിനോ തോമസ് മൂന്നു ഗെറ്റപ്പുകളില്‍ എത്തിയ ചിത്രമാണ് ‘അജയന്‍റെ രണ്ടാം മോഷണം’. ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമെഴുതിയിരിക്കുന്ന ഈ ചിത്രം ഒ .ടി .ടിയില്‍ എപ്പോഴെത്തുമെന്ന് ഉറ്റുനോക്കുകയായിരുന്നു സിനിമ പ്രേമികള്‍. ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത് നവാഗതനായ സുജിത്ത് നമ്പ്യാരാണ്. […]

Movies

സാമ്പത്തിക തട്ടിപ്പ് പരാതി; ടോവിനോ ചിത്രം ‘അജയന്റെ രണ്ടാം മോഷണം’ റിലീസ് കോടതി തടഞ്ഞു

വീണ്ടും സിനിമ നിർമാതാവിനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണത്തിന്റെ റിലീസ് കോടതി തടഞ്ഞു. UGM പ്രൊഡക്‌ഷൻസിനെതിരെ പരാതി നൽകിയത് എറണാകുളം സ്വദേശി ഡോ വിനീത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. തന്റെ പക്കൽ നിന്നും 3.20 കോടി രൂപ വാങ്ങിയെന്ന് വിനീത് […]