
ആന്റണിയെ തിരിച്ചെത്തിക്കാന്‍ നീക്കം; കോണ്‍ഗ്രസില്‍ ഉന്നതാധികാര സമിതി വരും
കോട്ടയം: സജീവ രാഷ്ട്രീയത്തില്‍ നിന്നു മാറി വിശ്രമ ജീവിതം നയിക്കുന്ന മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ നേതൃത്വത്തിലേക്കു തിരിച്ചു കൊണ്ടുവരാന്‍ കോണ്‍ഗ്രസ് നീക്കം. സംസ്ഥാനത്ത് നിര്‍ണായക തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ, ഇതിനായി ആന്റണിക്കു മേല്‍ സമ്മര്‍ദം ചെലുത്തി വരികയാണ് നേതാക്കള്‍. കേരളത്തിലെ നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യം ഒഴിവാക്കാന്‍ ഇടപെട്ട ഹൈക്കമാന്‍ഡ്, […]