മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം, എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങി; എ.കെ. നസീർ
കൊച്ചി: സ്വകാര‍്യ മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങിയെന്ന് മുൻ ബിജെപി നേതാവ് എ.കെ. നസീർ. വിഷയം മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള അറിഞ്ഞിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും എ.കെ. നസീർ പറഞ്ഞു. ഇതേസമയം […]