India

യാത്രക്കാർക്ക് ബോർഡിങ് നിഷേധിച്ചു; ആകാശയ്ക്ക് പത്തു ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎ

ആകാശ എയറിന് 10 ലക്ഷം രൂപ പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. ഏഴ് യാത്രക്കാരെ വിമാനത്തിൽ കയറ്റാതെ പോയ സംഭവത്തിലാണ് നടപടി. സെപ്തംബർ 6 ന് ബെംഗളൂരു വിമാനതാവളത്തിലായിരുന്നു സംഭവം. പുനെയ്ക്ക് പുറപ്പെടേണ്ടിയിരുന്നത് ആകാശയുടെ ക്യുപി 1437 വിമാനമായിരുന്നു. എന്നാൽ അടിയന്തിരമായി ഉണ്ടായ അറ്റകുറ്റപ്പണികൾ […]