അൽമുക്താദിർ ജ്വല്ലറിയിൽ റെയിഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി
കൊച്ചി: അൽമുക്താദിർ ജ്വല്ലറിയിൽ നടന്ന ആദായ നികുതി റെയ്ഡിൽ കേരളത്തിൽ നിന്ന് മാത്രം 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വിദേശത്തേക്ക് 60 കോടി കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്‍റെ റെയ്ഡ് തുടരുകയാണ്. സ്വർണം നേരത്തേ ബുക്ക് ചെയ്യാമെന്ന് പറഞ്ഞ് മണിച്ചെയിൻ മാതൃകയിൽ കോടികണക്കിന് രൂപ ഇവർ […]