India

പക്ഷിപ്പനി പടരുന്നു; ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി സംശയം. ആദ്യം സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകള്‍ക്ക് പിന്നാലെ സമീപ പഞ്ചായത്തുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സംശയിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭോപ്പാലിലെ ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്. പക്ഷിപ്പനിയെ തുടര്‍ന്ന് […]

Keralam

ആലപ്പുഴയിൽ കടല്‍ ഉള്‍വലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

അമ്പലപ്പുഴ: ആലപ്പുഴ പുറക്കാട് കടല്‍ ഉള്‍വലിഞ്ഞു. പുറക്കാട് മുതല്‍ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് കടൽ 50 മീറ്ററോളം ഉള്‍വലിഞ്ഞത്. ചൊവ്വാഴ്ച രാവിലെ ആറര മുതലാണ് കടൽ ഉൾവലിയൽ പ്രതിഭാസം ദൃശ്യമായത്. തീരത്തോട് ചേർന്നുള്ള ഭാഗത്ത് ചെളിക്കെട്ട് അടിഞ്ഞിനാൽ പുലർച്ചെ മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളികൾക്ക് തിരികെ വരാൻ […]

Keralam

ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു

ആലപ്പുഴ: ആലപ്പുഴ ജില്ലാ കളക്ടറെ അടിയന്തരമായി മാറ്റി. പുതിയ കളക്ടറായി നഗരകാര്യ ഡയറക്ടറായിരുന്ന അലക്‌സ് വര്‍ഗീസ് ചുമതലയേറ്റു. നിലവിലുള്ള കളക്ടര്‍ ജോണ്‍ വി സാമുവലിന് പകരം ചുമതല നല്‍കിയിട്ടില്ല. രണ്ടു വര്‍ഷത്തിനിടെ ഇത് ഏഴാമത്തെ കളക്ടറാണ് ആലപ്പുഴയില്‍ ചുമതലയേല്‍ക്കുന്നത്. ജോണ്‍ വി സാമുവലിന് നഗരകാര്യ വകുപ്പില്‍ ചുമതല നല്‍കുമെന്ന് […]