‘മദ്യപിക്കുന്നെങ്കില്‍ വീട്ടിലിരുന്ന്, മദ്യപിച്ച് ജനങ്ങള്‍ക്ക് മുന്നില്‍ നാലുകാലില്‍ വരരുത്’; പ്രവര്‍ത്തന രേഖയിലെ ഭേദഗതി വ്യക്തമാക്കി ബിനോയ് വിശ്വം
പാര്‍ട്ടി അംഗങ്ങളില്‍ മദ്യപിക്കുന്നവരുണ്ടെങ്കില്‍ അത് വീട്ടില്‍ വച്ചായിക്കോയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി അംഗങ്ങള്‍ക്കുള്ള മദ്യപാന വിലക്ക് നീക്കിക്കൊണ്ടുള്ള പാര്‍ട്ടി പ്രവര്‍ത്തന രേഖയിലെ ഭേദഗതിയെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കുയായിരുന്നു ബിനോയ് വിശ്വം. പുതിയ മാര്‍ഗരേഖ ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യും. ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാകുക. മദ്യം […]