Health

അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു: ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ദർ

അമിത മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി വിദഗ്ദർ. ഒരുകാലത്ത് പ്രായമായവരെ മാത്രം ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമായി കണക്കാക്കിയിരുന്ന സ്ട്രോക്ക് യുവാക്കൾക്കിടയിലെ കൂടുതലായി കണ്ടുവരുന്നതായാണ് ആശങ്കക്കിടയാക്കുന്നത്. അമിതമായ മദ്യപാനം ഉൾപ്പെടെയുള്ള ജീവിതശൈലി ശീലങ്ങൾ ആണ് ഇതിന് പിന്നിലെന്നും വിവിധ ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. രക്തക്കുഴലുകൾ കട്ട പിടിക്കുകയോ […]

Health

യുവാക്കള്‍ക്കിടയില്‍ സ്ട്രോക്ക് കേസുകള്‍ വര്‍ധിക്കുന്നു

യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതമുണ്ടാകുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നു. ഉയർന്ന മദ്യപാനം യുവാക്കളിൽ സ്ട്രോക്ക് വരാനുള്ള സാധ്യത 50 ശതമാനം വര്‍ധിപ്പിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. മദ്യം തലച്ചോറിലെ ന്യൂറോണുകൾ തമ്മിലുള്ള സ്വാഭാവിക ബന്ധത്തെ തടസ്സപ്പെടുത്തും. ഇത് തലച്ചോറിൻ്റെ പ്രവർത്തനം മന്ദ​ഗതിയിലാക്കാനും രക്തസമ്മർദ്ദം, രക്തത്തിലെ ട്രൈഗ്ലിസറൈഡുകൾ എന്നിവ വർധിപ്പിക്കാനും കാരണമാകുന്നു. ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ […]

Health

മദ്യപാനികൾക്ക് മുന്നറിയിപ്പുമായി ഐസിഎംആർ

ന്യൂഡല്‍ഹി: മദ്യപാനത്തിന്റെ ദോഷവശങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഐസിഎംആർ. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറഞ്ഞിരിക്കുന്നത്. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നാണ് പഠനത്തെ മുൻനിർത്തി ഐസിഎംആർ പറയുന്നത്. ബിയറിൽ രണ്ടുമുതൽ അഞ്ചുശതമാനം വരെയും […]