
Fashion
ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയില്‍ മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്
ഹാന്‍ഡ് എംബ്രോയിഡറി വര്‍ക്കുകള്‍ നിറഞ്ഞ പേസ്റ്റല്‍ ബ്ലൂ ഷീര്‍ സാരിയില്‍ മെറ്റ് ഗാലയില്‍ തിളങ്ങി ആലിയ ഭട്ട്. ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മേളകളിലൊന്നാണ് മെറ്റ് ഗാല. ഓരോ തവണയും വ്യത്യസ്ത ലുക്കുകളില്‍ താരങ്ങള്‍ മെറ്റ് ഗാല റെഡ് കാര്‍പ്പറ്റില്‍ എത്താറുണ്ട്. ഇത്തവണ ആലിയ ഭട്ട് എത്തിയത് സാരി […]