
Movies
ആദ്യ കൺമണിയെ വരവേറ്റ് ആലിയ ഭട്ടും റൺബീർ കപൂറും
ആരാധകരുടെ പ്രിയ താരങ്ങളായ ആലിയ ഭട്ടിന്റെയും രണ്‍ബിര്‍ കപൂറിന്റെയും വിവാഹം ബോളിവുഡില്‍ വലിയ വാര്‍ത്തയായിരുന്നു. ആലിയ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ കപൂര്‍ കുടുംബത്തിനൊപ്പം ആരാധകരും കണ്‍മണിയുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആലിയ ഭട്ടിനും രണ്‍ബിര്‍ കപൂറിനും ഒരു പെണ്‍കുഞ്ഞ് പിറന്നുവെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു […]