
Sports
ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി
ബര്‍മിങ്ഹാം: ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ റൗണ്ടിലെ ആദ്യ മത്സരം 21-10 എന്ന സ്കോറില്‍ പി വി സിന്ധു മുന്നിട്ടുനില്ക്കെ എതിരാളിയായ ജര്‍മന്‍ താരം യ്വോന്‍ ലി പിന്മാറുകയായിരുന്നു. രണ്ടാം റൗണ്ടില്‍ ലോക ഒന്നാം സീഡുകാരിയായ ദക്ഷിണകൊറിയന്‍ താരം […]