
വീണ്ടും റെക്കോര്‍ഡ് താഴ്ചയില്‍, ഓഹരി വിപണിയിലും നഷ്ടം
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. ഇന്ന് വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളര്‍ ഒന്നിന് ഒന്‍പത് പൈസയുടെ നഷ്ടം നേരിട്ടതോടെ രൂപ വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. 84.89 എന്ന നിലയിലേക്കാണ് രൂപയൂടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ കടപ്പത്രവിപണി കൂടുതല്‍ അനുകൂലമായതും ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവുമാണ് രൂപയുടെ […]