Movies

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ ബാഫ്റ്റയിൽ പുരസ്കാരമില്ല

ബാഫ്റ്റ വേദിയിൽ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റിന്’ പുരസ്‌കാരം നഷ്ടമായി. ഇംഗ്ലീഷ് ഇതര ഭാഷാ വിഭാഗത്തിലെ മികച്ച ചിത്രത്തിനായുള്ള നോമിനേഷനിലായിരുന്നു ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ മത്സരിച്ചത്. ഈ പുരസ്കാരം ഫ്രഞ്ച് സിനിമ ‘എമിലിയ പെരസ്’ നേടി. ഇത് മൂന്നാം തവണയാണ് […]

Movies

ഗോൾഡൻ ഗ്ലോബിൽ നിരാശ; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്‌കാരം നഷ്ടമായി

എണ്‍പത്തി രണ്ടാമത് ഗോള്‍ഡന്‍ ഗ്ലോബില്‍ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റി’ന് പുരസ്കാരം നഷ്ടമായി. ഇന്ത്യൻ സിനിമയുടെയും മലയാളികളുടെയും അഭിമാനം വാനോളം ഉയർത്തി നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ് പായൽ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’[പ്രഭയായി നിനച്ചതെല്ലാം]. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര വേദിയിൽ രണ്ട് വിഭാഗങ്ങളിലേക്കാണ് […]

Movies

‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ കാണാം ഇനി ഒടിടിയിൽ

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ പായൽ കപാഡിയ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനം ആരംഭിച്ചു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ പുതിയൊരു അധ്യായം കുറിച്ച് കാൻ ഫിലിം ഫെസ്റ്റിവലിൽ […]

Keralam

ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ തിയേറ്ററുകളിലേക്ക്

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ 2024 നവംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. റാണാ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ചിത്രം രാജ്യത്തുടനീളം പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ […]

Movies

കാൻ മേളയിൽ ഇന്ത്യയുടെ അഭിമാനമായ ചിത്രം ; ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് […]

Movies

30 വര്‍ഷങ്ങള്‍ക്ക് ശേഷം കാനില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ സിനിമയും; അഭിമാനമായി കനിയും ദിവ്യപ്രഭയും

വിഖ്യാതമായ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള പാം ഡി ഓര്‍ പുരസ്‌കാരത്തിനായി മത്സരിക്കാന്‍ ഇന്ത്യന്‍ ചിത്രത്തിന് അവസരം. 30 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പായല്‍ കപാഡിയയുടെ ഓള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ് എന്ന ഇന്ത്യന്‍ ചിത്രമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മലയാളം, ഹിന്ദി ദ്വിഭാഷാ ചിത്രമാണ് ഓള്‍ […]