മുസ്ലിം അഭിഭാഷകരോട് മതപരമായ വിവേചനം; വിചാരണ കോടതി ജഡ്ജിനെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി
മുസ്ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് മുതിർന്ന ജഡ്ജ് വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. “ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള ജഡ്ജിന്റെ വീക്ഷണം” അപമര്യാദയോടുകൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി. നിർബന്ധിത മതപരിവർത്തനം ആരോപിച്ചുകൊണ്ട് മുസ്ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി […]