ഏതൊക്കെ ഭക്ഷണങ്ങളാണ് അലർജിക്ക് കാരണമാകുന്നതെന്ന് നോക്കാം
വീട്ടില്‍ പാകം ചെയ്യുന്ന ആഹാരം പോലും ഭക്ഷണ അലര്‍ജിക്ക് കാരണമാകുമെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? നിലനില്‍പ്പിന് ഭക്ഷണം അത്യന്താപേക്ഷിതമാണെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ ചില ഭക്ഷണങ്ങള്‍ പെട്ടെന്നുള്ള അലര്‍ജിയുണ്ടാക്കുകയും ശരീരത്തിൻ്റെ പ്രവര്‍ത്തന സംവിധാനങ്ങളെ തകിടം മറിക്കുകയും ചെയ്യും. ഭക്ഷണത്തിലെ പ്രോട്ടീൻ ഘടകങ്ങള്‍, ചില അഡിറ്റീവുകളുടെ സാന്നിധ്യം എന്നിങ്ങനെയുള്ള വിവിധ കാരണങ്ങള്‍ […]