India

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് തെലുഗ് നടൻ അല്ലു അർജുനെതിരെ കേസ്. വൈഎസ്ആർസിപി എം എൽ എ രവിചന്ദ്ര കിഷോർ റെഡ്‌ഡിക്കെതിരെയും കേസുണ്ട്. ആന്ധ്രാപ്രദേശിൽ അടുത്ത ദിവസം വോട്ടെടുപ്പ് നടക്കാനിരിക്കെ, നിശബ്ദപ്രചാരണ ഉപാധി ലംഘിച്ച് എം എൽ എയുടെ നന്ദ്യാലയിലെ വസതിയിൽ പൊതുയോഗം സംഘടിപ്പിച്ചുവെന്നാണ് ഇരുവർക്കുമെതിരെയുള്ള ആരോപണം. കിഷോർ […]

Movies

പുഷ്പ 2 തീയേറ്ററുകളിലെത്തിക്കാൻ ഇ 4 എൻ്റര്‍ടെയ്ന്‍മെന്റ്‌സ്‌; വിതരണാവകാശം റെക്കോഡ് തുകയ്ക്ക്

സുകുമാർ സംവിധാനം ചെയ്യുന്ന അല്ലു അർജുൻ ചിത്രം പുഷ്പ 2 വിൻ്റെ കേരളത്തിലെ വിതരണാവകാശം ഇ4 എൻ്റര്‍ടെയ്ന്‍മെന്റ്‌സിന്. റെക്കോഡ് തുകയ്ക്കാണ് വിതരണാവകാശം ഇ4 സ്വന്തമാക്കിയത്. ഈ വര്‍ഷം ഓഗസ്റ്റ്‌ 15-ന്, സ്വാതന്ത്ര്യദിനത്തിലായിരിക്കും പുഷ്പ 2 തീയറ്ററുകളിലെത്തുക. 2021-ൽ പുറത്തിറങ്ങിയ പുഷ്പ ആദ്യഭാഗം ഇന്ത്യയിലെമ്പാടും തീയേറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയായിരുന്നു. […]

Movies

അല്ലു അർജുന് പിറന്നാൾ സമ്മാനം; പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു

തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന പുഷ്പ: ദ റൂൾ ടീസർ പുറത്തുവിട്ടു. അല്ലു അർജുൻ്റെ ജന്മജദിനമായ ഇന്ന് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ടീസർ പുറത്തുവിട്ടത്. ഒരു മിനിറ്റ് ദൈർഘ്യമുള്ള ടീസറിൽ അല്ലുവിൻ്റെ അർദ്ധനാരി വേഷത്തിലുള്ള ഫൈറ്റ് സീനിൻ്റെ ഒരു ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്. പുഷ്പ: ദ റൂൾ ഓഗസ്റ്റ് […]

Movies

നിർമ്മാതാക്കളെ രശ്മികയുടെ ലുക്ക് ചോര്‍ന്നതിൽ ശാസിച്ച് അല്ലു അര്‍ജുന്‍

ഹൈദരാബാദ്: ആഗസ്റ്റ് 15നാണ് പുഷ്പ 2 റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആന്ധ്രയില്‍ അവസാന ഷെഡ്യൂളിലാണ്. അതേ സമയം ചിത്രത്തിന്‍റെ അണിയറക്കാര്‍ക്ക് തലവേദനയായി ചിത്രത്തിന്‍റെ മറ്റൊരു ഷൂട്ടിംഗ് ദൃശ്യവും ചോര്‍ന്നിരിക്കുകയാണ്. നടി രശ്മിക മന്ദാനയുടെ ലുക്കാണ് ഇപ്പോള്‍ പുറത്തായത്. ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ ഭാര്യ ശ്രീ വല്ലി എന്ന റോളിലാണ് […]