Keralam

‘മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’, പ്രതി ആലുവയിൽ പിടിയിൽ

ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യവും വീട്ടിൽ വരരുതെന്ന് ആവശ്യപ്പെട്ടതുമാണ് ടെസിയെ ആക്രമിക്കാൻ കാരണമെന്നാണ് അലി പൊലീസിനോട് പറഞ്ഞത്. […]

Keralam

‘ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിനെ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം’; സംഭവം ആലുവയിൽ

ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം. യുവാവ് കളമശ്ശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. ഇന്നലെ വൈകിട്ട് ആലുവ പുക്കാട്ടുപടി ജംഗ്ഷന് സമീപത്തെ ബസ്റ്റോപ്പിൽ ഉറങ്ങി കിടക്കുന്നതിനിടെയാണ് സംഭവം. കാക്കനാട് സ്വദേശി […]

Keralam

ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ; പരിഗണനയിലെന്ന് കെഡബ്ല്യുഎംഎല്‍

കൊച്ചി: ആലുവയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് വാട്ടര്‍ മെട്രോ പരിഗണനയില്‍. ഇതു സംബന്ധിച്ച് അധികൃതര്‍ പ്രാഥമിക പഠനങ്ങള്‍ നടത്തി. റോഡ് വഴിയുള്ള യാത്രയേക്കാള്‍ എളുപ്പത്തിലെത്താം എന്നതാണ് വാട്ടര്‍ മെട്രോയുടെ സാധ്യത വര്‍ധിപ്പിക്കുന്നത്. 12 കിലോമീറ്ററോളം ദൈര്‍ഘ്യം കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. വാട്ടര്‍ മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫീഡർ ബസുകള്‍ കൂടി […]

Keralam

കോടതിയിലേക്ക് കൊണ്ടുപോകവേ തടവുപുള്ളി ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ചാടി; പിടികൂടി പോലീസ്

കോടതിയിലേക്ക് കൊണ്ടുപോകുകയായിരുന്ന തടവുപുള്ളി ഷൊർണൂരിൽവെച്ച് ട്രെയിനിൽ നിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി. സനീഷ് എന്നയാളാണ് രക്ഷപെടാൻ ശ്രമിച്ചത്.  മംഗലാപുരം-തിരുവനന്തപുരം ഏറനാട് എക്സ്പ്രസിലാണ് സംഭവം നടന്നത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള മേൽപ്പാലത്തിലെത്തിയപ്പോഴായിരുന്നു പ്രതി പുഴയിലേക്ക് ചാടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ട് പോലീസുകാർ കൂടി പിന്നാലെ എടുത്തു ചാടി പ്രതിയെ പിടി കൂടുകയായിരുന്നു. കാസർകോട് […]

Keralam

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

കൊച്ചി: ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ. ആലുവ ചുണങ്ങുംവേലിയിൽ ജിം നടത്തുന്ന കൃഷ്ണ പ്രതാപാണ് പിടിയിലായത്. സംഭവത്തിന് ശേഷം ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന കൃഷ്ണപ്രതാപിനെ എടത്തല പോലീസാണ് പിടികൂടിയത്. ജിം ട്രെയിനറായിരുന്ന കണ്ണൂർ സ്വദേശി സാബിത്താണ് കൊല്ലപ്പെട്ടത്. ജിം നടത്തിപ്പുക്കാരനായ കൃഷ്ണപ്രതാപിന്‍റെ ഒപ്പമായിരുന്നു സാബിത്ത് […]

Keralam

ആലുവയിൽ ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ

ആലുവയിൽ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്. വി.കെ.സി ബാറിന് സമീപമുളള വഴിയിലെ വാടക വീടിൻ്റ മുന്നിലാണ് വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്. പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ഇയാളെടൊപ്പം വീട്ടിൽ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. […]

Keralam

പുനർജന്മം കാത്ത് ആലുവ – മൂന്നാർ രാജപാത

കോതമംഗലം: സഞ്ചാരികളുടെ പ്രിയപ്പെട്ട പാതയാണ് പഴയ ആലുവ – മൂന്നാർ രാജപാത. കോതമംഗലത്ത് നിന്ന് തുടങ്ങി കീരമ്പാറ, തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി, പിണ്ടിമേഡ്, കുഞ്ചിയാർ, കുറത്തിക്കുടി, പെരുമ്പൻകുത്ത്, നല്ലതണ്ണി, കല്ലാർ ടീ എസ്റ്റേറ്റ് കൂടി മൂന്നാറിൽ എത്തുന്ന റോഡ്. എന്നാൽ, ഇരുവശത്തും പ്രകൃതി മനോഹാരിത കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഈ റോഡ് […]

Keralam

സാമൂഹ്യവിരുദ്ധരുടെ ശല്യം; ‘പ്രേമം പാലം’ അടച്ചുപൂട്ടി

ആലുവ: കഞ്ചാവ്, മയക്കുമരുന്ന് മാഫിയയുടെ സ്ഥിരം കേന്ദ്രമായി മാറിയ ആലുവയിലെ അക്വഡേറ്റ് പാലം പെരിയാര്‍ വാലി ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ അടച്ചുപൂട്ടി. “പ്രേമം’ സിനിമയിലൂടെ പ്രശസ്തമായ ‘പ്രേമം പാലം’ സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നതായി ആലുവ നഗരസഭാ കൗണ്‍സിലര്‍ ടിന്റു രാജേഷ് മുഖ്യമന്ത്രിയുടെ നവകേരളസദസ്സില്‍ പരാതി നല്‍കിയിരുന്നു. ടിന്റു ആലുവ നഗരസഭാ […]

Keralam

ട്രാഫിക് ബോർഡ് നീക്കം ചെയ്ത് ക‍ടയുടമ; അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശം നൽകി മന്ത്രി

എറണാകുളം ആലുവയിൽ ട്രാഫിക് ബോർഡ് നീക്കം ചെയ്ത് ക‍ടയുടമ. ആലുവ പറവൂർ കവല ദേശീയപാതയിൽ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോർഡ് ആണ് കടയുടമകൾ എടുത്ത് മാറ്റിയത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ​​ഗതാ​ഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. […]

Keralam

ആലുവയില്‍ കാണാതായ 12 കാരിയെ അങ്കമാലിയില്‍ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ ഇതരസംസ്ഥാന പെൺകുട്ടിയെ അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആലുവ പൊലീസ് കണ്ടെത്തി. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ആണ് ആലുവ പൊലീസ് കുട്ടിയെ കണ്ടെത്തിയത്. ജന്മനാടായ കൊൽക്കത്തയിലേക്ക് തിരികെ പോകാനാഗ്രഹിച്ചാണ് കുട്ടി ആലുവയിലെ വീട് വിട്ടതെന്നാണ് സൂചന. രണ്ട് മാസം മുൻപാണ് […]