
Keralam
ആലുവ പീഡന കേസ്: പ്രതി പിടിയിൽ; 18 വയസ് മുതൽ മോഷണ കേസുകളിൽ പ്രതി
ആലുവയില്‍ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ചെങ്കല്‍ സ്വദേശി ക്രിസ്റ്റിലാണ് പിടിയിലായത്. ആലുവയിലെ പെരിയാര്‍ പാലത്തിന് അടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. 2022 നവംബറില്‍ മോഷണ കേസില്‍ പെരുമ്പാവൂരില്‍ നിന്ന് ഇയാള്‍ പിടിയിലായിരുന്നു. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് ആഗസ്റ്റ് 10 നാണ് ജയിലില്‍ […]