Keralam

പതിറ്റാണ്ടുകൾക്കു മുമ്പ് പ്രളയത്തിൽ തകർന്ന ആലുവ-മൂന്നാർ രാജപാത തുറക്കാൻ ആക്ഷൻ കൗൺസിൽ നിവേദനം നൽകി

കോതമംഗലം: പതിറ്റാണ്ടുകൾക്കു മുമ്പ് പ്രളയത്തിൽ തകർന്ന ആലുവ-മൂന്നാർ രാജപാത തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഓൾഡ് ആലുവ-മൂന്നാർ രാജപാത റോഡ് ആക്‌ഷൻ കൗൺസിലിൻ്റെ നിവേദനം. ഹൈക്കോടതിയിൽ അനാവശ്യ വിവരങ്ങൾ ചൂണ്ടിക്കാട്ടി റോഡ് വികസനത്തിന് തുരങ്കംവയ്ക്കുന്ന വനംവകുപ്പിൻ്റെ ഗവ. പ്ലീഡർ നാഗരാജിനെ സ്ഥാനത്തുനിന്നു നീക്കണമെന്നും ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. […]