
Health
മാതളം കഴിക്കുന്നതിലൂടെ അല്‍ഷിമേഴ്‌സിനെ ചെറുക്കാന്‍ കഴിയുമെന്ന് പഠനം
ഓര്‍മക്കുറവ്, വൈജ്ഞാനിക തകര്‍ച്ച എന്നിവയില്‍ തുടങ്ങി, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും നിര്‍വഹിക്കാന്‍ പരാജയപ്പെടുന്ന അവസ്ഥയിലേക്ക് മനുഷ്യനെ നയിക്കുന്ന നാഡീരോഗമാണ് അല്‍ഷിമേഴ്സ്. ഈ രോഗത്തെ പൂര്‍ണമായും ഭേദമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. മാതളം കഴിക്കുന്നതിലൂടെ രോഗത്തെ ചെറുക്കാന്‍ കഴിയുമെന്നാണ് കോപ്പന്‍ഹേഗന്‍ […]