അമരൻ സിനിമയിലെ നമ്പർ വിവാദം, സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു
അമരൻ സിനിമയിലെ നമ്പർ വിവാദം, സായി പല്ലവിയുടെ ഫോണ്‍ നമ്പര്‍ കൈമാറുന്ന സീൻ നീക്കം ചെയ്‌തു. ചെന്നൈയിലെ എൻജിനീയറിങ് വിദ്യാർത്ഥിയുടെ പരാതിയിലാണ് നടപടി. ചിത്രത്തിൽ സായ് പല്ലവിയുടേതായി നൽകിയത് വിദ്യാർത്ഥിയുടെ നമ്പറാണ്. നിരവധിപേർ വിളിച്ചു ശല്യം ചെയ്യുന്നുവെന്ന് വിദ്യാർത്ഥി പരാതി നൽകിയിരുന്നു. അതേസമയം അമരൻ സിനിമയിൽ ഫോൺ നമ്പർ […]