‘ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നില്ല, അന്വേഷണത്തിന് സമിതിയെ നിയോഗിച്ചു’; വിശദീകരണവുമായി റെയിൽവേ
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ യാര്‍ഡിനടിയിലൂടെ ആമയിഴഞ്ചാന്‍ തോട് കടന്നു പോകുന്നുണ്ടെങ്കിലും അവിടേക്ക് ഒരു മാലിന്യം പോലും റെയില്‍വേ നിക്ഷേപിക്കുന്നില്ലെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റയില്‍വേ മാനേജര്‍ ഡോ. മനീഷ് ധപ്ല്യാല്‍. മഴവെള്ളത്തിലൂടെ നഗരത്തിന്‍റെ മറ്റിടങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പല വഴികളിലൂടെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് ഒഴുകിയെത്തുകയാണ് ചെയ്യുന്നത്. യാര്‍ഡിന് താഴെ തുരങ്കത്തിനടിയിലെ ആഴക്കുറവും […]