Keralam

ആമഴിയഞ്ചാൻ അപകടം; റോബോട്ടിക്സ്‌ ക്യാമറ പരിശോധനയിൽ മനുഷ്യശരീരം ഉള്ളതായി സൂചന

തിരുവനന്തപുരം: ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ  മനുഷ്യശരീരം കണ്ടെത്തിയതായി സംശയം. റോബോട്ടിക്സ്‌ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനയിലാണ്‌ മനുഷ്യശരീരം ഉള്ളതായി ചില സൂചനകൾ ലഭിച്ചത്‌. ജോയി വീണ സ്ഥലത്തു നിന്ന്‌  10 മീറ്റർ ഉള്ളിലേക്ക്‌ പോകുമ്പോഴാണ്‌ അടയാളം കണ്ടത്‌.  അത്‌ ജോയിയുടേതാണോ എന്നറിയാൻ സ്ഥലത്ത്‌ സ്കൂബ സംഘം […]