
അദാനി കമ്പനിയില്‍ ആദ്യമായി നിക്ഷേപം നടത്തി അംബാനി; പവർ പ്രോജക്ടിൻ്റെ 26 ശതമാനം ഓഹരികൾ ഏറ്റെടുത്തു
രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖരായ ഗൗതം അദാനിയും മുകേഷ് അംബാനിയും ബിസിനസിൽ കൈകോർക്കുന്നു. മധ്യപ്രദേശില്‍ അദാനി ഗ്രൂപ്പ് ഏറ്റെടുത്ത ഒരു വൈദ്യുത പദ്ധതിക്കായാണ് ഇരുകൂട്ടരും ഒരുമിച്ച് കരാറിലേര്‍പ്പെട്ടത്. കരാര്‍പ്രകാരം അദാനി പവര്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ മഹാന്‍ എനെര്‍ജന്‍ ലിമിറ്റഡിന്റെ(എംഇഎല്‍) അഞ്ച് കോടി മതിക്കുന്ന 26 ശതമാനം […]