Business

ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: ആഗോള വിപണിയുടെ ചുവടുപിടിച്ച് ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യന്‍ ഓഹരി വിപണി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.വീണ്ടും 80,000ത്തോട് അടുക്കുകയാണ് സെന്‍സെക്‌സ്. നിഫ്റ്റി 24,300 പോയിന്റിന് മുകളിലാണ്. അമേരിക്കന്‍, ഏഷ്യന്‍ വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അമേരിക്കയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട […]