കാൽനൂറ്റാണ്ടിനിടെ ആദ്യമായി ഗാന്ധി കുടുംബത്തിൻ്റെ സാന്നിധ്യമില്ലാതെ അമേഠി
ഗാന്ധി കുടുംബത്തിൻ്റെ ചരിത്രത്തിൽ അമേഠിയ്ക്ക് വൈകാരികമായി ഇടമുണ്ട്. അമേഠിയുടെ ചരിത്രത്തിൽ ഗാന്ധി കുടുംബത്തിനും. അടിയന്തരാവസ്ഥയുടെ കറുത്ത കാലത്ത് നിന്നും കോണ്‍ഗ്രസും ഒരുപരിധിവരെ ഇന്ദിരാ ഗാന്ധിയും ഉയിര്‍ത്തെഴുന്നേറ്റ 1980ലെ പൊതുതിരഞ്ഞെടുപ്പിലാണ് അമേഠി ആദ്യമായി നെഹ്‌റു കുടുംബത്തിൻ്റെ കൈ പിടിക്കുന്നത്. കഴിഞ്ഞ നാലുപതിറ്റാണ്ടിലെ തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ അമേഠിയിൽ ഗാന്ധി കുടുംബത്തിൻ്റെ […]