India

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനലിന് പിന്നാലെ പ്രതികരണവുമായി അമിതാഭ് ബച്ചന്‍ രംഗത്ത്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഫൈനലിന് പിന്നാലെ പ്രതികരണവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ രംഗത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പരാജയപ്പെട്ടതില്‍ തനിക്ക് ദുഃഖമുണ്ടെന്നാണ് ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ പ്രതികരണം. ഏറ്റവും ഹൃദയഭേദകമായ കാര്യം ഒരു യുവതിയെ കാണുമ്പോഴാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമയായ യുവതി. ഫൈനലിലെ തോല്‍വിക്ക് ശേഷം അവര്‍ […]

Movies

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്നു; ചിത്രം’വേട്ടയ്യൻ’

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്ന ചിത്രമാണ് ‘വേട്ടയ്യൻ’. ‘ഹം’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുന്നത് നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അമിതാഭ് […]

Movies

കൽക്കി 2898 ചിത്രവുമായി ബന്ധപ്പെട്ട് അനുഭവം പങ്കുവെച്ചു അമിതാഭ് ബച്ചന്‍

ഹൈദരാബാദ്: പ്രഭാസും ദീപിക പദുക്കോണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 2024 ല്‍ എല്ലാവരും കാത്തിരിക്കുന്ന തെലുങ്ക് സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രത്തില്‍‌ ഒരു പ്രധാന വേഷം ചെയ്യുന്ന അമിതാഭ്  ചിത്രവുമായി ബന്ധപ്പെട്ട് ഒരു പുതിയ അപ്ഡേറ്റ് നല്‍കിയിരിക്കുകയാണ്. പടം മെയ് മാസത്തില്‍ റിലീസ് ചെയ്യാനിരിക്കെ നാഗ് […]

Entertainment

രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ: മുന്നറിയിപ്പുമായി കേന്ദ്രം, അടിയന്തര നടപടി വേണമെന്ന് അമിതാഭ് ബച്ചൻ

സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന രശ്‌മിക മന്ദാനയുടെ ഡീപ് ഫേക്ക് വിഡിയോക്കെതിരെ പ്രതികരണവുമായി കേന്ദ്ര സർക്കാരും അമിതാഭ് ബച്ചനും. കഴിഞ്ഞ ദിവസം പ്രചരിച്ച നടിയുടെ ഡീപ് ഫേക്ക് വീഡിയോ ചൂണ്ടിക്കാട്ടിയാണ് പ്രതികരണം. സാമൂഹ്യ മാധ്യമങ്ങളിലെ സേവനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്ര ശേഖർ മുന്നറിയിപ്പ് നൽകി. അപകടകരവും ദോഷകരവുമായ ഈ […]