Movies

അമ്മ അസോസിയേഷൻ തിരഞ്ഞെടുപ്പ്; ‘വോട്ട് കുറഞ്ഞവരെ ജയിപ്പിച്ചു’; അതൃപ്തി വ്യക്തമാക്കി പിഷാരടിയും റോണിയും

കൊച്ചി: അമ്മ അസോസിയേഷനിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞവരെ വിജയികളായി പ്രഖ്യാപിച്ചതിനെതിരെ അമ്മ അസോസിയേഷന് കത്ത് നൽകി നടനും സംവിധായകനുമായ രമേഷ് പിഷാരടി. വോട്ട് കുറഞ്ഞവരെ ജയിപ്പിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് നേതൃത്വത്തിന് അയച്ച കത്തിൽ പറഞ്ഞു. വനിതാ സംവരണം നടപ്പിലാക്കാനായി നാല് സീറ്റിൽ തിരഞ്ഞെടുപ്പ് നടത്താതെ മാറ്റിവയ്ക്കണമായിരുന്നെന്നും താൻ പരാജയപ്പെട്ടെന്ന […]