Local

ശക്തമായ മഴ; കാരിത്താസ് – അമ്മഞ്ചേരി റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിന്‌ സമീപം നിരവധി വീടുകളിൽ വെള്ളം കയറി: വീഡിയോ

ഏറ്റുമാനൂർ: കാരിത്താസ് – അമ്മഞ്ചേരി റോഡിൽ റെയിൽവേ ഓവർബ്രിഡ്‌ജിന്‌ സമീപം നിരവധി വീടുകളിൽ വെള്ളം കയറി. അതിരമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലിസ് ജോസഫിന്റെ വീടുൾപ്പടെയുള്ള സ്ഥലങ്ങളിലാണ് വെള്ളം കയറിയത്. ആദ്യമായാണ് ഇങ്ങനെ വീടുകളിൽ വെള്ളം കയറുന്നതെന്ന് സമീപ വാസികൾ പറയുന്നു.