
Keralam
ആംനസ്റ്റി പദ്ധതി 2024ന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചു
തിരുവനന്തപുരം : വയനാട് ജില്ലയില്‍ ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 1ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വച്ച് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി നടത്താന്‍ നിശ്ചയിച്ചിരുന്ന സമഗ്ര കുടിശ്ശിക നിവാരണ പദ്ധതിയായ ആംനസ്റ്റി പദ്ധതി 2024 ന്റെ ഉദ്ഘാടന ചടങ്ങ് മാറ്റിവെച്ചതായി ധനകാര്യവകുപ്പ്. എന്നാല്‍ ആംനസ്റ്റി പദ്ധതി […]