
World
ഷാർജ വനിതാ കലാസാഹിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു
ഷാർജ: വനിതാ കലാസാഹിതി ഷാർജ, ഫുഡ് ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. കേരളത്തിന്റെ മുൻ കൃഷി വകുപ്പ് മന്ത്രിയും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരന് വനിതാ കലാസാഹിതി ഷാർജ പ്രസിഡന്റ് മിനി സുഭാഷ്, സെക്രട്ടറി ഷിഫി മാത്യു, ട്രഷറർ രത്ന ഉണ്ണി, […]