
Keralam
അമൃത് ഭാരത് പദ്ധതി: കേരളത്തിലെ 15 റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് അശ്വിനി വൈഷ്‌ണവ്
കോഴിക്കോട്: അമൃത് ഭാരത് പദ്ധതിയില്‍ വരുന്ന കേരളത്തിലെ റെയില്‍വേ സ്‌റ്റേഷനുകള്‍ ഉടൻ നാടിന് സമര്‍പ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. കേരളത്തിൽ 35 റെയിൽവേ സ്‌റ്റേഷനുകളുടെ നിർമാണമാണ് അന്തിമ ഘട്ടത്തിൽ എത്തിയതെന്ന് മന്ത്രി പറഞ്ഞു. ജനുവരിയിൽ ഉദ്ഘാടനം നടത്താനാണ് റെയിൽവേ ഒരുങ്ങുന്നത്. ഓരോ റെയിൽവേ സ്‌റ്റേഷനുകളുടെയും മാതൃക മന്ത്രി […]