
Local
അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
അതിരമ്പുഴ: ഏറ്റുമാനൂർ എക്സെസ് റേഞ്ച് ആഫീസിൻ്റെയും വിമുക്തി മിഷന്റെയും ആഭിമുഖ്യത്തിൽ അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജോസ് അമ്പലക്കുളത്തിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട സെമിനാർ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ ഏറ്റുമാനൂർ എക്സൈസ് […]