
Movies
കാനില്‍ ചരിത്രമെഴുതി അനസൂയ സെന്‍ഗുപ്ത, മികച്ച നടി; പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി
എഴുപത്തിയേഴാമത് കാന്‍ ചലച്ചിത്രോത്സവത്തിൽ ഇന്ത്യന്‍ വിജയഗാഥ. കാനിൽ മികച്ച നടിക്കുള്ള ‘അണ് സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ നേടി അനസൂയ സെന്‍ഗുപ്ത. ‘ദ ഷെയിംലെസ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയുടെ നേട്ടം. ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ. ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്സ്റ്റാന്റിന് […]