
Technology
ഇനി ഫോൺ മോഷ്ടിക്കപ്പെട്ടാൽ ഭയക്കേണ്ട: ആൻഡ്രോയ്ഡ് 15 അപ്ഡേറ്റ് എത്തി; ഏതൊക്കെ ഫോണുകളിൽ ലഭ്യമാകും?
ഹൈദരാബാദ്: കാത്തിരിപ്പിനൊടുവിൽ ആൻഡ്രോയ്ഡ് 15 ഓപ്പറേറ്റിങ് സിസ്റ്റം പുറത്തിറക്കി. ഗൂഗിൾ പിക്സൽ ഫോണുകളിലാണ് ആദ്യമായി ആൻഡ്രോയ്ഡ് 15 അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും കൂടുതൽ ഊന്നൽ നൽകി കൊണ്ടാണ് പുതിയ ആൻഡ്രോയ്ഡ് പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. തെഫ്റ്റ് ഡിറ്റക്ഷൻ ലോക്ക്: ആൻഡ്രോയ്ഡ് 15 ഉള്ള പിക്സൽ ഫോണുകളിൽ ലഭ്യമാകുന്ന ചില പ്രധാന മാറ്റങ്ങൾ […]