
Technology
ഇനി ഫോണ്‍ മോഷണം പോയാല്‍ ഭയപ്പെടേണ്ട!, സ്വകാര്യ വിവരങ്ങള്‍ ‘സ്വയം’ ലോക്ക് ചെയ്യും; പുതിയ മൂന്ന് ഫീച്ചറുകളുമായി ഗൂഗിള്‍
ന്യൂഡല്‍ഹി: ഇനി ഫോണ്‍ മോഷണം പോയാല്‍ സ്വകാര്യ വിവരങ്ങള്‍ ചോരുമെന്ന് ഓര്‍ത്ത് ഭയപ്പെടേണ്ട! ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്കുന്ന ‘theft detection lock (തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്) ഫീച്ചര്‍ പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് പുതിയ ഫീച്ചര്‍ കൊണ്ടുവന്നത്. ഈ […]