
District News
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ “എയ്ഞ്ചൽ മീറ്റ് 2024” സംഘടിപ്പിച്ചു
അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഫൊറോനയുടെ കീഴിലുള്ള വിവിധ ദൈവാലയങ്ങളിൽ ആദ്യകുർബാന സ്വീകരിച്ച കുഞ്ഞു മിഷണറിമാരുടെ സംഗമം “എയ്ഞ്ചൽ മീറ്റ് 2024” അതിരമ്പുഴയിൽ സംഘടിപ്പിച്ചു. ഫൊറോന വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന ഡയറക്ടർ ഫാ. ടോണി കോയിൽ […]