
‘മുന്നോട്ട് പോകണമെങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശമാണ് ഈ ജനവിധി’: അനിൽ ആന്റണി
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് വിധി കേരളത്തിനുള്ള സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്‍റണി. ‘മുന്നോട്ട് പോകണം എങ്കിൽ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധി’ എന്ന് അനില്‍ ആന്‍റണി പറഞ്ഞു. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിഞ്ഞെങ്കിലും കേവല ഭൂരിപക്ഷം കടന്ന ബിജെപി […]