
India
കര്‍ണാടകയിലെ ഷിരൂരിലെ ഗംഗാവലിയില്‍ നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈര ഗൗഡ
കര്‍ണാടക ഷിരൂരിലെ ഗംഗാവലി നദിയില്‍ ഒരു ട്രക്ക് കണ്ടെത്തിയതായി കര്‍ണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ. എക്‌സിലെ പോസ്റ്റിലൂടെയാണ് മന്ത്രിയുടെ സ്ഥിരീകരണം. എന്നാല്‍ ഷിരൂര്‍ ദുരന്തത്തില്‍ കാണാതായ മലയാളി ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയാണോ ഇതെന്നതു സംബന്ധിച്ച് വ്യക്തതയില്ല. ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ലോറി […]