
മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നത്, തീരുമാനത്തിൽ നിന്ന് കമ്മീഷൻ പിന്മാറണം; ആനിരാജ
മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നടപടിക്കെതിരെ സിപിഐഎം ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ. അങ്ങേയറ്റം പ്രതിഷേധാർഹമായ നടപടിയാണ്. ശക്തമായി അപലപിക്കുന്നു. തീരുമാനത്തിൽ നിന്നും ദേശീയബാലാവകാശ കമ്മീഷൻ പിന്മാറണം. ആരെയും ശാക്തീകരിക്കാൻ അല്ല മറിച്ച് മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമാണിത്. മതപഠനം ഇന്ത്യയിൽ ഭരണഘടന അംഗീകരിക്കുന്നതാണ്, അക്ഷരാഭ്യാസം നൽകുന്നതിൽ വലിയ […]