
India
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ. ശനിയാഴ്ച 3 മണിക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാര്‍ത്താ സമ്മേളനം. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളും നാളെ പ്രഖ്യാപിച്ചേക്കും. Press Conference by Election Commission to announce schedule for #GeneralElections2024 & some State Assemblies will be […]