
Technology
എക്സ് ഇനി ‘സൗജന്യമാകില്ല’; ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ സേവനങ്ങൾക്ക് പ്രതിവർഷ വരിസംഖ്യ ഉടനെന്ന് റിപ്പോർട്ട്
എക്സ് ഉപയോഗിക്കാൻ ഇനി പണം നൽകേണ്ടി വരും. ട്വീറ്റ്, ലൈക്, റിപ്ലൈ തുടങ്ങിയ എക്സ് സേവനങ്ങൾ ഉപയോഗിക്കുന്നതിനായി പുതിയ ഉപയോക്താക്കളില്‍ നിന്ന് ഇനി മുതൽ ഒരു നിശ്ചിത തുക ഈടാക്കും. ട്വീറ്റുകൾ ലൈക്ക് ചെയ്യുന്നതും പോസ്റ്റുചെയ്യുന്നതും അവയ്ക്ക് മറുപടി നൽകുന്നതുമെല്ലാം ഇത്രയും നാൾ സൗജന്യ സേവനങ്ങളായിരുന്നു. എന്നാൽ എക്സിന്റെ […]