
മയക്കുമരുന്നിനെതിരേയുള്ള പോരാട്ടത്തിൽ വിദ്യാർഥികളെ മുന്നിൽ നിർത്തണം: മാർ കല്ലറങ്ങാട്ട്
പാലാ: മയക്കുമരുന്ന് മാഫിയ വിദ്യാർഥികളെ കരുവാക്കുമ്പോൾ വിദ്യാർഥികളെത്തന്നെ ഉപയോഗിച്ച് ലഹരിക്കെതിരേ നമ്മൾ പോരാടണമെന്നും ഇതിന് അധ്യാപകരും രക്ഷിതാക്കളും മുൻകൈയെടുക്കണമെന്നും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവശ്യപ്പെട്ടു. ലഹരി ഭീകരതയ്ക്കെതിരേ പാലായിൽ നടത്തിയ അടിയന്തര സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. ലഹരി മാഫിയയുടെ പിടിയിൽ നിന്നും കുട്ടികളെ രക്ഷിക്കുന്നതിൽ […]