India

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിൽ (പിഎംഎൽഎ) സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പി എം എൽ എ കേസ് ആണെങ്കിലും ജാമ്യമാണ് നിയമമെന്ന് കോടതി ഉത്തരവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ സഹായിയായി ആരോപിക്കപ്പെടുന്ന പ്രേം പ്രകാശിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസുമാരായ […]