
ധനുഷ് സംവിധാനം ചെയ്യുന്ന രായനിൽ മലയാളത്തിൻ്റെ പ്രിയങ്കരിയായ അപർണ ബാലമുരളിയും
ഞെട്ടിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ധനുഷ്. സംവിധായകനായും നടനായും ധനുഷ് എത്തുന്ന ചിത്രം രായനില്‍ വൻ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക്. ധനുഷ് വൻ മേക്കോവറിലാണെത്തുന്നത് എന്ന് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട അപര്‍ണാ ബാലമുരളിയും ചിത്രത്തില്‍ ഉണ്ടാകും എന്നതാണ് പുതിയ അപ്‍ഡേറ്റ്. അപര്‍ണ ബാലമുരളി രായൻ സിനിമയിലെ തന്റെ […]