‘പുതിയ യുഗത്തിന്റെ പിറവി’; AI ഫീച്ചറുകളെ ആപ്പിൾ ഇന്റലിജൻസ് ആക്കിയ ടിം കുക്കിന്റെ ബുദ്ധിക്ക് പിന്നിൽ ലക്ഷ്യങ്ങളേറെ
ഐഫോൺ 16 സിരീസ് കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. എല്ലാം എഐ മയത്തോടെയാണ് ഐഫോൺ 16 സിരീസ് വിപണിയിലെക്കെത്തിക്കുന്നത്. എന്നാൽ ഐഫോൺ 16 പുറത്തിറക്കുന്നതിന് മുന്നേ ഒരു പുതിയ യുഗത്തിന്റെ പിറവിയെന്നായിരുന്നു സിഇഒ ടിം കുക്ക് വിശേഷിപ്പിച്ചത്. ആപ്പിളിൻറെ സ്വന്തം എഐയായ ‘ആപ്പിൾ ഇൻറലിജൻസ്’ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ ആപ്പിളിന്റെ […]