
ഇന്ത്യയിൽ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന 5 സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം നേടി ആപ്പിള്‍
ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് പുതിയ മുന്നേറ്റം. രാജ്യത്തെ ഏറ്റവും വലിയ അഞ്ച് സ്മാർട്ട്‌ഫോൺ ബ്രാന്റുകളിൽ ഒന്നായി ആപ്പിൾ ഇടം നേടിയിരിക്കുന്നു. ഇന്ത്യയിൽ ഐഫോൺ വിൽപ്പന ആരംഭിച്ച കാലം മുതൽ ഇതാദ്യമായാണ് കമ്പനി ഈ നേട്ടം കൈവരിക്കുന്നത്. ഐഫോണിന്റെ ഉയർന്ന വില ഇന്ത്യൻ ഉപഭോക്താക്കളെ മാറ്റി നിർത്തിയിരുന്നെങ്കിലും ഇപ്പോൾ […]