Technology

ആപ്പിൾ ഇന്‍റലിജൻസ് ഇനി ഇന്ത്യയിലും

ഇന്ത്യൻ ഉപയോക്താക്കൾക്കായി ആപ്പിളിന്‍റെ എഐ-പവർഡ് സ്യൂട്ട് ആയ ‘ആപ്പിൾ ഇന്‍റലിജൻസ്’ ഉടൻ ലഭ്യമാകും. ആപ്പിൾ സിഇഒ ടിം കുക്ക് ആണ് ഇത് അറിയിച്ചത്. ഈ വർഷം ഏപ്രിൽ മാസത്തോടെ iOS 18.4 അപ്‌ഡേറ്റിന്റെ ഭാഗമായി ആപ്പിൾ ഇൻ്റലിജൻസ് പുറത്തിറങ്ങും. ക്ലീൻ അപ്പ് ടൂൾ പോലുള്ള തിരഞ്ഞെടുത്ത സവിശേഷതകളിൽ മാത്രമായി […]