
Technology
എയർടെലും ആപ്പിളും കൈകോർക്കുന്നു ; ഇനി മുതല്‍ ആപ്പിള്‍ ടിവി+, ആപ്പിള്‍ മ്യൂസിക് എന്നിവ എയര്‍ടെല്‍ വരിക്കാര്‍ക്കും
ഇന്ത്യയിലെ മുൻനിര ടെലികോം സേവന ദാതാക്കളായ എയർടെലും ടെക് ഭീമനായ ആപ്പിളും ഉപഭോക്താക്കൾക്കായി പുതിയ സേവനങ്ങൾ അവതരിപ്പിക്കാൻ കൈകോർക്കുന്നു. എയർടെൽ ഹോം വൈ-ഫൈ, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്ക് ഇനി മുതൽ ആപ്പിൾ ടിവി+ സ്ട്രീമിംഗ് സേവനവും ആപ്പിൾ മ്യൂസിക് സേവനവും ആസ്വദിക്കാനാകും. 999 രൂപ മുതലുള്ള എയർടെൽ ഹോം വൈ-ഫൈ […]